വിടപറഞ്ഞിട്ട് 19 വർഷം; ഒടുവിലിന് ആദരം

വിടപറഞ്ഞിട്ട് 19 വർഷം; ഒടുവിലിന് ആദരം
വിടപറഞ്ഞിട്ട് 19 വർഷം; ഒടുവിലിന് ആദരം
Share  
2025 May 27, 09:36 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കേരളശ്ശേരി നടൻ ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ്റെ 19-ാം ചരമവാർഷികം ആചരിച്ചു. കേരളശ്ശേരി ഒടുവിൽ ഫൗണ്ടേഷൻ നടത്തിയ അനുസ്മരണം കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനംചെയ്‌തു. സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായി. ഒടുവിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് സി.ആർ. സജീവ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫെബിൻ റഹ്മാൻ, ഫൗണ്ടേഷൻ സെക്രട്ടറി കെ.ഇ. പത്മകുമാർ, സദനം ശ്യാമളൻ, പി. രാജഗോപാലൻ, മോഹൻദാസ് മുണ്ടഞ്ചേരി, പി.സി. ജയരാജ്, ശൈലജാ ദേവി, ഗോപൻ എഴക്കാട് തുടങ്ങിയവർ സംസാരിച്ചു. അനുസ്‌മരണച്ചടങ്ങിൽ ഒടുവിലിന്റെ ഛായാചിത്രം 'മോക്ഷ' സിനിമാ സംവിധായകൻ ലാൽ ജോസ് അനാച്ഛാദനംചെയ്തു. ലാൽ ജോസ് സമ്മാനിച്ച ചിത്രം തൃശ്ശൂർ ചിത്രാ ആർട്സാണ് രൂപകല്പന ചെയ്തത്. ഒടുവിലിന്റെ വ്യത്യസ്‌തമായ ഒരു ഭാവമാണ് ചിത്രത്തിലുള്ളത്.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n