വി. പി. ഹമീദ് നിര്യാതനായി.

വി. പി. ഹമീദ്  നിര്യാതനായി.
വി. പി. ഹമീദ് നിര്യാതനായി.
Share  
2025 Mar 10, 12:53 AM
vasthu
mannan

വി. പി. ഹമീദ് നിര്യാതനായി.


ചൊക്ലി: ഈസ്റ്റ് പള്ളൂരിലെ "ഷറഫ"'ൽ താമസിക്കുന്ന പെരിങ്ങത്തൂരിലെ വി. പി. ഹമീദ് (75)നിര്യാതനായി.

പെരിങ്ങത്തൂരിലെ പരേതനായ മുഹമ്മദ് മുസലിയാരുടേയും, 

കാവ് കുളങ്ങര അയിച്ചുവിന്റെയും മകനാണ്.

ഭാര്യ: പടിഞ്ഞാറേ കാട്ടിൽ സൗദ (ഈസ്റ്റ് പള്ളൂർ).

മക്കൾ: ഷാഹിദ, ഷംസീർ, ഷഹറോസ്. 

മരുമക്കൾ: കെ. ബി. ലത്തീഫ് (ഖത്തർ), ഷംസീന (ചൊക്ലി), അജ്മൽ (പാറക്കൽ).

സഹോദരങ്ങൾ: മൊയ്‌തീൻ കുട്ടി, കെ. വി. കെ. അബുബക്കർ, സൈനബ, പരേതനായ അബ്ദുറഹ്മാൻ. 

ജനാസ നിസ്കാരം: ഇന്ന് തിങ്കളാഴ്ച (10/03/2025) ഉച്ചയ്ക്ക് 12 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിൽ.

ശേഷം 1 മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ നടക്കുന്ന നമസ്ക്കാരാനന്തരം  

 ഖബറടക്കം നടക്കും

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra