അബ്ദുള്ള നിര്യാതനായി

അബ്ദുള്ള നിര്യാതനായി
അബ്ദുള്ള നിര്യാതനായി
Share  
2025 Mar 09, 11:35 PM
vasthu
mannan

അബ്ദുള്ള നിര്യാതനായി 

ന്യൂമാഹി: ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിന് അടുത്തുള്ള "അർശാന" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ തട്ടാന്റെവിട അബ്ദുള്ള (77) നിര്യാതനായി.

ഭാര്യമാർ: റാബിയ, പരേതയായ ആശാ രിന്റെവിട സുബൈദ (പെരിങ്ങാടി). 

മക്കൾ: അബ്ദുൽ ഗഫൂർ (സലാല), ഡോ. ഫയാസ് (യു. കെ), നസറി, നിഷാദ (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂർ ജില്ലാ പ്രസിഡണ്ട്), റഹമ്മത്ത്, അർഷിദ.

മരുമക്കൾ: റഫീഖ് (യുവർ ചോയ്സ്), ഇംതിയാസ്, ഫസൽ , നബീൽ (മൂവരും ഒമാൻ), ജസീന, ഷാഹില.

സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മജീദ്, പരേതരായ ഷുക്കൂർ, നബീസു.

ജനാസ നമസ്ക്കാരം: നാളെ തിങ്കളാഴ്ച (10/03/2025) രാവിലെ 9.30 ന് ഫ്രഞ്ച് പെട്ടിപ്പാലത്തിന് അടുത്തുള്ള മുബാറക്ക് മസ്ജിദിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra