
കിഴക്കയിൽ കാസിം നിര്യാതനായി
പെരിങ്ങാടി: പള്ളൂർ ഗ്രാമത്തിയിൽ പരവന്റെവിട "ആയിഷാസ്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ കിഴക്കയിൽ കാസിം (78) നിര്യാതനായി.
പരേതരായ കൂലോത്ത് അബുവിൻ്റെയും, പെരിങ്ങാടിയിലെ കിഴക്കയിൽ കുഞ്ഞയിച്ചുവിൻ്റെയും മകനാണ്.
ഭാര്യ: പരവൻ്റെവിട സുബൈദ (പള്ളൂർ).
മക്കൾ: റാഷിദ് (ഖത്തർ), സവാദ് (യു.കെ.), സുമയ്യ.
മരുമക്കൾ: തൊടുവയിൽ അഫ്സീർ (പെരിങ്ങാടി - കുവൈത്ത്), ഫർസാന (നെട്ടൂർ).
സഹോദരങ്ങൾ: ഹംസ, പാത്തൂട്ടി, പരേതരായ പോക്കു, സഫിയ.
ഖബറടക്കം: ഇന്ന് തിങ്കളാഴ്ച (03/03/2025) ളുഹ്ർ നമസ്ക്കാരത്തിന് ശേഷം ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group