
മുസ്തഫ നിര്യാതയായി.
ന്യൂമാഹി: പരിമഠം ഫുൾ കാർട്ട് സൂപ്പർ മാർക്കറ്റിന് സമീപം "നസീമാസ്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ന്യൂമല്ലാളിയിൽ മുസ്തഫ (75) നിര്യാതയായി.
പരേതരായ മാഹി പറമ്പത്ത് കുഞ്ഞഹമ്മദിന്റെയും തലശ്ശേരി പാലിക്കണ്ടി മാഞ്ഞുവിന്റെയും മകനാണ്.
ഭാര്യ: കിടാരന്റെവിട നസീമ.
മക്കൾ: തൻസീറ, റുബീന, റുക്സീന.
മരുമക്കൾ: ഹാരിസ് ആവിക്കൽ (ഖത്തർ), സുനീർ ചെട്ടിന്റവിട (ദുബായ്), ഇബ്രാഹിം കൈതാൽ (മസ്ക്കറ്റ്).
സഹോദരങ്ങൾ: താഹ, സിറാജുദ്ദീൻ, റാഫി, സൈബുന്നിസ (എറണാകുളം), പരേതരായ റാബിയ, റംല, ബീച്ചുമ്മ.
ജനാസ നമസ്ക്കാരം: വെള്ളിയാഴ്ച (10/01/2025) രാവിലെ 8. 30 ന് പരിമഠം എടോൾ ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം: പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group