
സമീർ നിര്യാതനായി.
Share
സമീർ നിര്യാതനായി.
ന്യൂമാഹി: എച്ച്. പി. ഗ്യാസ് ഹൗസിന്റെ സമീപമുള്ള പുഴക്കര കുനിയിൽ സമീർ (59) നിര്യാതനായി.
പരേതനായ കോട്ടക്കാരന്റെവിട ഹംസയുടേയും പുഴക്കര കുനിയിൽ സഫീയയുടേയും മകനാണ്.
അവിവാഹിതനാണ്.
സഹോദരങ്ങൾ: സാഹിന, സമീന, സഫീർ.
ജനാസ നമസ്ക്കാരം: വെള്ളിയാഴ്ച (10/01/2025) രാവിലെ 9 മണിക്ക് ന്യൂമാഹി മാടോൾ ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
58
2025 Jun 27, 11:30 PM