വസീം ജാബിർ പെരിങ്ങാടിക്ക് സിൽവർ മെഡൽ
Share
വസീം ജാബിർ പെരിങ്ങാടിക്ക്
സിൽവർ മെഡൽ
മാഹി :കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2024 ഒക്ടോബർ 26, 27 തിയ്യതികളിൽ നടന്ന 26 മത് കേരള സംസ്ഥാന സബ്-ജൂനിയർ ആൻറ്റ് കിഢീസ് തൈക്കോണ്ടോ 2024 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം (സിൽവർ മെഡൽ) നേടിയ
പെരിങ്ങാടി അൽ ഫലാഹ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി വസീം ജാബിർ (പെരിങ്ങാടി). ബഷീർ ഏരത്തിൻറെ മകളുടെ മകനാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
58
2024 Dec 26, 08:19 PM
58
2024 Dec 25, 02:56 PM