സിദ്ദിഖ് നിര്യാതനായി.

സിദ്ദിഖ് നിര്യാതനായി.
സിദ്ദിഖ് നിര്യാതനായി.
Share  
2024 Sep 18, 02:10 PM
VASTHU
MANNAN
laureal

സിദ്ദിഖ് നിര്യാതനായി.


ന്യൂമാഹി: അഴിയൂർ ഹാജിയാർ പള്ളിയുടെ സമീപം "സഈദ്സ്" ൽ താമസിക്കുന്ന ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്തുള്ള വട്ടോത്ത് സിദ്ദിഖ് (71) നിര്യാതനായി.

പരേതരായ പിലാട്ട്യത്ത് മമ്മൂട്ടിയുടേയും വട്ടോത്ത് കുഞ്ഞാമിയുടേയും മകനാണ്.

ഭാര്യ: പൊന്നമ്പത്ത് സൗജത്ത് (ന്യൂമാഹി).

മക്കൾ: സഈദ് (ദുബായ്), സജ്ന, സാജിത.

മരുമക്കൾ: തൻസീറ, സഹീർ അബ്ബാസ് (ദുബായ്), ബഷീർ (ദുബായ്).

സഹോദരങ്ങൾ: മുസ്തഫ, ഖദീജ, സാജിത, സുമയ്യ, പരേതനായ യൂസഫ്.

ഖബറടക്കം: ഇന്ന് ബുധനാഴ്ച (18/09/2024) അസർ നിസ്കാരത്തിന് ശേഷം അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2