
N P മഹേഷ് ബാബു (55) അന്തരിച്ചു.
മാഹി അശുപത്രിക്ക് സമീപം അതുൽ നിവാസിൽ പരേതരായ ഭാസ്കരൻ ,ലില്ലി എന്നിവരുടെ മകൻ N P മഹേഷ് ബാബു (55) അന്തരിച്ചു.
ഭാര്യ:ഇന്ദുലേഖ (ഡെന്റൽ കോളേജ് ചാലക്കര)
മക്കൾ:അഖിന.NP (സ്റ്റാഫ് നാഴ്സ് ഗവ.ഹോസ്പ്പിറ്റൽ മാഹി,അതുൽ NP,അബിന.NPമരുമക്കൾ:ഹരിപ്രസാദ്,യയാഥ്.D
സഹോദരി:സുജി
സിപിഐ എം മാഹി ടൗൺ ബ്രാഞ്ച് മെമ്പർ,ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു മാഹി മുൻസിപ്പൽ ഏരിയാ ജോയന്റ് സെക്രട്ടറി,മാഹി ടൗൺ സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു.
വ്യാഴാഴ്ച കാലത്ത് 9 മണി മുതൽ 10 മണി വരെ സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ ഓഫീസിലും, തുടർന്ന് 11 മണി വരെ സ്വവസതിയിലും പൊതുദർശനത്തിന് വയ്ക്കും.
സംസ്ക്കാരം 11 മണിക്ക് മാഹി പൊതുസ്മാശാനത്തിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group