സ്നേഹാദരം 2024 സംഘടിപ്പിച്ചു.

സ്നേഹാദരം 2024 സംഘടിപ്പിച്ചു.
സ്നേഹാദരം 2024 സംഘടിപ്പിച്ചു.
Share  
2024 Jul 10, 02:59 PM
VASTHU
MANNAN

സ്നേഹാദരം 2024 സംഘടിപ്പിച്ചു.

മാഹി : മാഹി ചൂടിക്കൊട്ട പ്രദേശത്ത 2023-2024 വർഷത്തെ SSLC, PLUS TWO പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയവരേയും, ഉന്നതവിജയം നേടിയവരേയും അനുമോദിച്ചു.

 ചൂടിക്കൊട്ടരാജീവ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ ആഭ്യന്തരമന്ത്രി ഇ വത്സരാജ് ഉത്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചൂടിക്കോട്ട വാർഡ് പ്രസിഡന്റ്‌ കെ. എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

മാഹി കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോക്ടർ പി.രവീന്ദ്രൻ 

മുഖ്യ ഭാഷണം നടത്തി.

നളനി ചാത്തു ആശംസ നേർന്നു.അജയൻ പൂഴിയിൽ സ്വാഗതവും ശ്രീകാന്ത് ഒ പി നന്ദിയും പറഞ്ഞു.

മുഹമ്മദ്‌ സർഫാസ്, വിനോദ് പൂഴിയിൽ, പ്രജിത്ത്. പി. വി,കെ. എം പവിത്രൻ, ബാബു. എ. പി എന്നിവർ നേതൃത്വം നൽകി.


കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2