മുസ്തഫ നിര്യാതനായി.

മുസ്തഫ നിര്യാതനായി.
മുസ്തഫ നിര്യാതനായി.
Share  
2024 Jul 02, 06:48 PM
VASTHU
MANNAN

മുസ്തഫ നിര്യാതനായി.


മാഹി: മാഹി മഞ്ചക്കൽ "റിവർ സൈഡ്" ൽ താമസിക്കുന്ന വടകരയിലെ മുസ്തഫ ആവിക്കൽ (73) നിര്യാതനായി.

ഭാര്യ: ഹാജിയാർ കണ്ടി സക്കീന (പെരിങ്ങാടി).

മക്കൾ: സജ്‌ന, സഫീന, സിംന. 

: നൗഷാദ് (ഖത്തർ), ഫയാസ് (ദുബായ്), ഹിഷാം (ഖത്തർ).

സഹോദരങ്ങൾ: ഹാഷിം, അബ്ദുള്ള, ഹാരിസ്, അഹമ്മദ്.

ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (02/07/2024) ളുഹർ നമസ്ക്കാരത്തിന് ശേഷം മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

സൈത്തൂന നിര്യാതയായി.

ന്യൂമാഹി: പരിമഠം "സഷ്നാസ്" ൽ താമസിക്കുന്ന തായോട്ടിൽ സൈത്തൂന (59) നിര്യാതയായി.

പരേതനായ തലശ്ശേരിയിലെ കോട്ടേക്കാരൻ അബൂബക്കറിന്റെയും, ന്യൂമാഹിയിലെ തായോട്ടിൽ സഫിയയുടേയും മകളാണ്.

ഭർത്താവ്: കോട്ടേക്കാരൻ റഷീദ് (തലശ്ശേരി).

മക്കൾ: സഫർ, പരേതരായ സബീബ (സിബു), സഷ്ന.

മരുമകൾ: അഫ്ന

സഹോദരങ്ങൾ: ടി. വി. നൗഷാദ്‌ (പ്രസിഡണ്ട് എടോൾ ജുമാ മസ്ജിദ്, പരിമഠം), റഫീഖ്, റോസ്‌ന, ഹസീബ്, ജസീല.

ജനാസ നമസ്ക്കാരം: ഇന്ന് ചൊവ്വാഴ്ച (02-07-2024) രാവിലെ 09.30 ന് പരിമഠം എടോൾ ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം: 10 മണിക്ക് തലശ്ശേരി സൈദാർ പള്ളിയിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2