ടി. സി. കെ. തയ്സീർ ദുബായിൽ വെച്ച് നിര്യാതനായി.

ടി. സി. കെ. തയ്സീർ ദുബായിൽ വെച്ച് നിര്യാതനായി.
ടി. സി. കെ. തയ്സീർ ദുബായിൽ വെച്ച് നിര്യാതനായി.
Share  
2024 Jun 15, 02:50 PM
SANTHI

ടി. സി. കെ. തയ്സീർ ദുബായിൽ വെച്ച് നിര്യാതനായി.


പെരിങ്ങാടി: വേലായുധൻ മൊട്ടയുടെ സമീപം "അമാനത്ത്" ൽ താമസിക്കുന്ന ടി. സി. കെ. തയ്സീർ (47) ദുബായിൽ വെച്ച് നിര്യാതനായി.

പെരിങ്ങാടി മീത്തൽ പീടിക "മില്ലത്ത്" ൽ എം. പി. ഉമ്മർ കുട്ടിയുടേയും, തായൽ ചാർത്താൻ കോട്ടയിൽ സഫിയയുടേയും മകനാണ്.

ഭാര്യ: അഫ്നീത (പുന്നോൽ).

മക്കൾ: സാറ, സോയൽ അമാൻ, അയിറ.

സഹോദരങ്ങൾ: സീബ, നസീം, സമീഹ, അർഷിദ, പരേതനായ ഇല്ല്യാസ്.

മയ്യത്ത് നാട്ടിൽ കൊണ്ട് വന്ന് മറവ് ചെയ്യും.


49c5c32d-fa20-48db-8be2-7b550f957415

ഹനീഫ നിര്യാതനായി.

പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിൽ "ഖുർറത്ത് ഐൻ" ൽ താമസിക്കുന്ന കല്ലായി അങ്ങാടി ഈച്ചി റോഡിലെ കണ്ണാട്ടിൽ ഹനീഫ (56) നിര്യാതനായി.

ഭാര്യ: സാജിത (വേലായുധൻ മൊട്ട, ന്യൂ ഖദിജാസ്).

മക്കൾ: സുഹാന, മിസ്രിയ, ഫാത്തിമ.

മരുമക്കൾ: ജുനൈദ് (പാനൂർ), റഈസ് (കൂത്തുപറമ്പ്), റാഷിദ് (പുല്ലൂക്കര).

ജനാസ നമസ്ക്കാരം: ഇന്ന് ശനിയാഴ്ച (15/06/2024) അസർ നമസ്ക്കാരത്തിന് ശേഷം പെരിങ്ങാടി ഉപ്പലത്ത് പള്ളിയിൽ.

ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry