അയ്യോത്ത് താമസിക്കുന്ന ഖദീജ (72) നിര്യാതയായി.

അയ്യോത്ത് താമസിക്കുന്ന ഖദീജ (72) നിര്യാതയായി.
അയ്യോത്ത് താമസിക്കുന്ന ഖദീജ (72) നിര്യാതയായി.
Share  
2024 Apr 28, 01:20 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

പെരിങ്ങാടി: കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ അടുത്തുള്ള അയ്യോത്ത് താമസിക്കുന്ന ഖദീജ (72) നിര്യാതയായി. 


മദ്രസ്സത്തുൽ ഖാദിരിയ്യയിൽ ദീർഘകാലം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യയാണ് പരേത.


മക്കൾ: സമീർ, സയ്യിദ്, സിദ്ദിഖ്, ഷാഫി, ഫൗസിയ, സറീന, സുമയ്യ.


മരുമക്കൾ: ഷംസീറ (അഴിയൂർ), അഫീഫ (കടമേരി), ഫസലി (പയ്യോളി), അസീസ് (കാപ്പാട്), അബ്ദു സലാം (കൊല്ലം).


സഹോദരങ്ങൾ: യൂസഫ്, അബൂബക്കർ, റഷീദ്, ഫാത്തിമ, പരേതയായ സൈനബ.


ജനാസ നമസ്ക്കാരം: ഇന്ന് ശനിയാഴ്ച (27/04/2024) അസറിന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.


ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal