ടി .കെ. ജമീല ഉമ്മ നിര്യാതയായി

ടി .കെ. ജമീല ഉമ്മ നിര്യാതയായി
ടി .കെ. ജമീല ഉമ്മ നിര്യാതയായി
Share  
2024 Apr 10, 11:41 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ടി .കെ. ജമീല ഉമ്മ നിര്യാതയായി 


പെരിങ്ങാടി: കൊമ്മോത്ത് ബസാറിന് അടുത്തുള്ള തായൽ കല്ലായി "സൻസാർ" ൽ താമസിക്കുന്ന ജമീലഉമ്മ (74) നിര്യാതയായി.

പരേതരായ ഏരത്ത് ഉസ്മാന്റെയും തായൽ കല്ലായി പാത്തൂട്ടിയുടേയും മകളാണ്.

ഭർത്താവ്: പരേതനായ മണിയൂർ അബൂബക്കർ (ഏടന്നൂർ).

മക്കൾ: അൻവർ സാദത്ത്, ഫൈസൽ, സലീം, ഫഹദ്, സാജിത, സറീന, സമീന.മരുമക്കൾ: ഷഹർബാൻ, ഷസ്മ, നജിത, നിൽവ, മജീദ്, നിയാസ്, മെഹതാബ്.

ജനാസ നമസ്ക്കാരം: നാളെ വ്യാഴാഴ്ച (11/04/2024) രാവിലെ 8. 30 ന് ഉപ്പലത്ത് പള്ളിയിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal