ഏപ്രിൽ 16 ന് മാഹിയിൽ വ്യാപാരബന്ദ്.

ഏപ്രിൽ 16 ന് മാഹിയിൽ വ്യാപാരബന്ദ്.
ഏപ്രിൽ 16 ന് മാഹിയിൽ വ്യാപാരബന്ദ്.
Share  
2024 Mar 26, 04:05 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

മാഹിമുൻസിപാലിറ്റിയിൽ സ്ഥിരം കമ്മീഷണറെ  നിയമിക്കാത്തതിലും യൂസർഫീയുടെ പേരിൽ നടക്കുന്ന പെരും കൊള്ളയിൽ പ്രതിഷേധിച്ചും, താഴെപറയുന്ന കാര്യങ്ങൾ സർക്കാറിൻ്റെ ശ്രദ്ധക്ഷണിക്കുവാനും വേണ്ടിയാണ് വ്യാപാരബന്ദ് നടത്തുന്നത്.         

 1 .ലൈസൻസ് പുതുക്കുവാൻവ്യാപാരികൾ പോയാൽ  മിക്കവാറുംദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിൽ ആണ് 

 2 . കഴിഞ്ഞ വർഷത്തെ ലൈസൻസ് ഇതുവരെ നൽകിയിട്ടില്ല  

3 .ജനനമരണ സർട്ടിഫിക്കറ്റും വിവഹ റജിസ്രേഷൻ സർട്ടിഫിക്കറ്റ് പോലും പൊതുജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല 4 .മുൻസിപാലിറ്റിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക 

5.മാഹി മുൻസിപ്പൽ മൈതാനം വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ഇതിനോടനുബന്ധിച്ച്  ചെയർമാൻ കെ.കെ. അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ  ഷാജി പിണക്കാട്ട് , സമീർ ഫാമിലി , ടി. എം സുധാകരൻ , കെ.ഭരതൻ എന്നിവർ സംസാരിച്ചു. ജനറൽസെക്രട്ടേറി  ഷാജു കാനം സ്വാഗതവും, കെ.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY