വേൾഡ് തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ.
മഹാരാഷ്ട്ര പൂനെ ബെലവാടി ഏഷ്യൻ ഗെയിംസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന വേൾഡ് തയ്ക്വൊണ്ടോ ജി -1 ഇന്റർനാഷണൽ ഓപ്പൺ തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പിൽ അഴിയൂർ സ്വദേശി മാസ്റ്റർ സയ്യിദ് മുഹമ്മദ് ഫഹദ് U-50 പൂംസേ വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥാനമാക്കി.കഴിഞ്ഞ വർഷവും രാജ്യത്തിന് വേണ്ടി സിൽവർ മെഡൽ നേടിയിരുന്നു. നിലവിൽ കരിയാട് മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിലേയും, പെരിങ്ങാടി അൽഫലാഹ് സ്കൂളിലേയും കോച്ച് ആണ്.
അഴിയൂർ എരിക്കിൽ സമർ വീട്ടിൽ പരേതനായ വി. സി. അഹമ്മദ് അബ്ദുൽ കാദർ മാസ്റ്റൻ റംല ദമ്പതികളുടെ ഇളയ മകനാണ്.ഭാര്യ: മുഹ്സിന ഫഹദ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































