പി. പി. യുസഫ് നിര്യാതനായി.
പെരിങ്ങാടി: വയലക്കണ്ടി ജുമാ മസ്ജിദിന് സമീപം പുത്തൻ പുരയിൽ "അറഫ" ൽ താമസിക്കുന്ന യുസഫ് (70) നിര്യാതനായി.
പരേതനായ അഞ്ചുകണ്ടി ഉസ്മാൻ്റെയും പുത്തൻ പുരയിൽ അയിച്ചുവിന്റെയും മകനാണ്.
ഭാര്യ: നങ്ങീലക്കണ്ടി അസ്മ.
യുസിന ഏക മകളാണ്.
സഹോദരങ്ങൾ: നൗഷാദ് (ഖത്തർ), ഷാഹിദ.
ജനാസ നമസ്ക്കാരം: നാളെ തിങ്കളാഴ്ച (23/11/2026) രാവിലെ 9 മണിക്ക് പെരിങ്ങാടിവയലക്കണ്ടി ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ
എം. കെ. സമീർ നിര്യാതനായി.
ന്യൂമാഹി: മാഹി പാലത്തിന് സമീപം മാർക്കറ്റിൽ പല ചരക്ക് വ്യാപാരം നടത്തുന്ന കുനിയിൽ എം. കെ. സമീർ (55) നിര്യാതനായി.
അഴീക്കൽ ജുമാ മസ്ജിദിൻ്റെ സമീപമാണ് പരേതൻ്റെ വീട്.
പരേതനായ വാഴയിൽ മമ്മുവിന്റെയും കുനിയിൽ കദീശുവിന്റെയും മകനാണ്.
ഭാര്യ: കണ്ടോത്ത് ജെനിന.
മക്കൾ: തമന്ന, സാഹിൽ, മുഹമ്മദ്.
സഹോദരങ്ങൾ: മൂസ്സ, ഫാറൂഖ് (സഫയർ, തൃശ്ശൂർ), റുഫീദ.
ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































