ന്യൂമാഹി: പെരുമുണ്ടേരി ലൈലാ മൻസിൽ താമസിക്കുന്ന മയലക്കര അഷ്‌റഫ് (75) നിര്യാതനായി.
ന്യൂമാഹി എം എം എഡ്യുക്കേഷനൽ സൊസൈറ്റിയുടെ മുൻ ഭാരവാഹിയും സ്കൂൾ മാനേജർ ആയും പ്രവർത്തിച്ചിരുന്നു.
പരേതരായ ചെറുവക്കുടി മൊയ്തീൻ കോയയുടേയും, മയലക്കര കുഞ്ഞാമിയു ടേയും മകനാണ്.
ഭാര്യ: ടി. എം. മൈമുനത്ത്.
മക്കൾ: മിസ്ബാഹ് (ദുബായ്), സബ്റീന, സഫീന.
മരു മക്കൾ: ആസാദി, റിയാസ് പർവ്വീസ് (ഇന്തോനേഷ്യ), തജ്മൽ ഗഫൂർ (കോഴിക്കോട്).
സഹോദരങ്ങൾ: ലൈല, പരേതരായ മയലക്കര മുഹമ്മദ്, മയലക്കര നാസർ.
ജനാസ നമസ്ക്കാരം: ഇന്ന് ശനിയാഴ്ച (21/11/2026) ഉച്ചക്ക് 2 മണിക്ക് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































