പെരിങ്ങാടി: പരിമടം എടോൾ ജുമാ മസ്ജിദിൻ്റെ അടുത്ത് "നസർ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ താഴെ ചാർത്താൻ കോട്ടയിൽ ടി. സി. കെ. മമ്മൂട്ടി (86) നിര്യാതനായി.
പരേതരായ തലശ്ശേരിയിലെ എ. കെ. മൂസ്സയുടേയും പെരിങ്ങാടിയിലെ ടി. സി. കെ. കുഞ്ഞാമിയുടേയും മകനാണ്.
ഭാര്യ: ആലംമ്പത്ത് നസീമ.
മക്കൾ: എ. പി. റഹീസ്, എ. പി. റുഫൈൽ, എ. പി. റുക്സാന.
മരുമക്കൾ: ടി. സി. കെ. ലുബ്ന (പെരിങ്ങാടി), ഷാഹിമ (പാറാൽ), സുബൈർ കാളിയാറവിട (പെരുമുണ്ടേരി).
സഹോദരങ്ങൾ: ടി സി കെ ഖാലിദ്, ടി സി കെ കാസിം, ടി സി കെ ജമീല, പരേതരായ ടി സി കെ ഹംസ, ടി സി കെ ആയിഷ, ടി സി കെ നഫീസ്സ, ടി സി കെ പാത്തൂട്ടി.
ജനാസ നമസ്കാരം: ഇന്ന് തിങ്കളാഴ്ച (19/10/2026) അസറിന് പരിമടം എടോൾ ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ...
.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































