മാഹി പള്ളി തിരുനാൾ: നഗരപ്രദക്ഷിണം ഇന്ന്; നാളെ ഉരുളൽ നേർച്ച

മാഹി പള്ളി തിരുനാൾ: നഗരപ്രദക്ഷിണം ഇന്ന്; നാളെ ഉരുളൽ നേർച്ച
മാഹി പള്ളി തിരുനാൾ: നഗരപ്രദക്ഷിണം ഇന്ന്; നാളെ ഉരുളൽ നേർച്ച
Share  
എഴുത്ത്

News desk

2026 Oct 14, 09:02 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​മാഹി: സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചുള്ള നഗരപ്രദക്ഷിണം ഇന്ന് നടക്കും. രാത്രി ഏഴോടെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. വൈകുന്നേരം 5.30-ന് നടക്കുന്ന ദിവ്യബലിയിൽ കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ കർമികത്വം വഹിക്കും.


​നാളെ തിരുനാൾ ദിനത്തിൽ പുലർച്ചെ ഒന്നു മുതൽ ആറുവരെ വിശ്വാസികൾ ദേവാലയത്തിന് മുന്നിൽ ഉരുളൽ നേർച്ച നടത്തും. രാവിലെ 10.30-ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ദിവ്യബലി അർപ്പിക്കും. 16-ന് തമിഴിലും 17-ന് ഫ്രഞ്ച് ഭാഷയിലും 19-ന് കൊങ്കിണിയിലും 21-ന് സീറോ മലബാർ റീത്തിലും വൈകുന്നേരം ആറിന് ദിവ്യബലി അർപ്പിക്കുന്നതാണ്. 18 ദിവസത്തെ തിരുനാൾ ആഘോഷങ്ങൾ 22-ന് സമാപിക്കും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w