സമീർ ഇബ്രാഹിം നിര്യാതനായി
ന്യൂമാഹി: അഴിയൂർ റയിൽവേ സ്റ്റേഷൻ റോഡിൽ രണ്ടാം ഗെയിറ്റിന് സമീപം "ഷാനിൽ* താമസിക്കുന്ന ന്യൂ മാഹിയിലെ പൊന്നമ്പത്ത് മഞ്ഞനം പുറത്ത് സമീർ ഇബ്രാഹിം (70) നിര്യാതനായി.
പരേതരായ കൈതാൽ ഇബ്രാഹിമിൻ്റെയും പൊന്നമ്പത്ത് മഞ്ഞനം പുറത്ത് ഫാത്തിമയുടേയും മകനാണ്.
ഭാര്യ: അഴീക്കൽ പുതിയ പുരയിൽ ആയിശ.
മകൻ: ഷാനിദ് സമീർ (ബഹ്റൈൻ).
മരുമകൾ: സോന ബീവി.
സഹോദരങ്ങൾ: ഷാഹിദ, നിയാസ്, സഹീർ, സഫീറ ഷുഹൈബ്.
ഖബറടക്കം: ഇന്ന് ശനിയാഴ്ച (10/10/2026) അസർ നമസ്ക്കാര ശേഷം അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.
പറമ്പത്ത് ബഷീർ നിര്യാതനായി:.
ന്യൂമാഹി: പുന്നോൽ ഷഹനാസ് മൻസിൽ താമസിക്കുന്ന അൽമനാർ ശാഖ കെ എൻ എം പ്രവർത്തകനായ പറമ്പത്ത് ബഷീർ (75) നിര്യാതനായി.
പിതാവ്: പരേതനായ വൃച്ഛികത്ത് അബൂബക്കർ.
ഭാര്യ: പരിയാട്ട് സാബിറ.
മക്കൾ: സഹീൽ. ഷുഹൈക്, ഷാനവാസ്. ഷഹാന, ഷഹനാസ്.
ജമാതാക്കൾ: ഷാജഹാൻ, ഫർഷാദ്.
സഹോദരങ്ങൾ: മഹറൂഫ് മസ്‌കൂൺ (പ്രസിഡണ്ട് കെ. എൻ. എം. തലശ്ശേരി മണ്ഡലം), പരേതനായ പറമ്പത്ത് ഇസ്മായിൽ.
ഖബറടക്കം: ഇന്ന് ശനിയാഴ്ച (10/10/2026) ളുഹ്ർ നമസ്ക്കാരത്തിന് ശേഷം പാറാൽ ജുമാ മസ്ജിദിൽ.
വി. പി.സലീം നിര്യാതനായി
പെരിങ്ങാടി: പെരിങ്ങാടിയിലെ വയലിൽ പറമ്പത്ത് സലിം (72) കോഴിക്കോട് കരുവശ്ശേരി "ഡെയ്റ്റ് ഗാർഡൻസ്" ൽ വെച്ച് നിര്യാതനായി.
കോഴിക്കോട് വലിയങ്ങാടി ഷിഫാ ട്രേഡേഴ്സ് (ചായപ്പൊടി കച്ചവടം) ഉടമയാണ്.
ഭാര്യ: പി.പി. സുഹറ.
മക്കൾ: സമീർ സലിം (മലേഷ്യ), ഷാദ് സലീം (ഖത്തർ), മാസിയ.
മരുമക്കൾ: അനീസ് (കോയമ്പത്തൂർ), ജാക്കുലിൻ, മനീഹ.
സഹോദരങ്ങൾ: മഹറൂഫ്, ഹുമയൂൺ കബീർ, ഷമീം, മറിയം.
ഖബറടക്കം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു.
കെ.പി. ആസ്യ നിര്യാതയായി
ന്യൂമാഹി: ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിന് സമീപം കണ്ണൻ പറമ്പത്ത് ആസ്യ (78) നിര്യാതയായി.
കണ്ണൂർ കൂൾ ലാൻറ്റ് ഹോട്ടൽ സ്ഥാപകനായ എം. വി. കുഞ്ഞിപ്പക്കിയുടേ യും കെ. പി. നഫീസയുടേയും മകളാണ്.
ഭർത്താവ്: പരേതനായ മതിയമ്പത്ത് യൂസഫ് (മേക്കുന്ന്).
മക്കൾ: ഈർണ്ണിക, ഷമീദ (അദ്ധ്യാപിക, കസ്തൂർബാ ഗവ: ഹൈസ്കൂൾ, പള്ളൂർ).
മരുമക്കൾ: പരേതനായ എൻ. റഫീസ്, അഡ്വ. അനസ് ഗഫൂർ.
സഹോദരങ്ങൾ: വി. പി. അബ്ദുൾ ഖാദർ, കെ. പി. ഷംസുദ്ദീൻ, വി. പി. അഷ്റഫ്, വി. വി. കമറുദ്ദീൻ, നൂർജഹാൻ, എം. വി. മുഹമ്മദ് അഷ്റഫ്, എം. വി. സിദ്ദീഖ്, എം. വി. നജ്മ, ഡോ: എം. വി. ഇക്ബാൽ. പരേതരായ വി. പി. മുസ്തഫ കമാൽ, കെ. പി. ജമീല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































