മക്കയിൽ നിര്യാതനായി:

മക്കയിൽ നിര്യാതനായി:
മക്കയിൽ നിര്യാതനായി:
Share  
എഴുത്ത്

News desk

2026 Sep 24, 12:27 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മക്കയിൽ നിര്യാതനായി:

ചൊക്ലി: ഉംറ നിർവ്വഹിക്കുന്നതിനിടെ മക്കയിൽ വെച്ച് ചൊക്ലിയിലെ വാളാട്ട് ത്വയ്യിബയിൽ ടി. പി. മഹമ്മൂദ് (70) നിര്യാതനായി. 

പിതാവ്: പരേതനായ നാമത്ത് കണ്ടി കാദർ.

ഭാര്യ: സക്കീന മൂതൂർമീത്തൽ.

മക്കൾ: മഹജിന, മുഹ്സിന, മഹഫൂസ്, മുഫീല.

മരുമക്കൾ: അനസ് (പുന്നോൽ), സലീം (ചാലക്കര), ഫൈജസ് (മേനപ്രം), നെബ്ല (ചാലക്കര).

സഹോദരങ്ങൾ: കുഞ്ഞലു, ഷാഹിദ, നജ്മ, അബൂബക്കർ (എബി), ഷാഹിന.

ഖബറടക്കം മക്കയിൽ നടന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w