തലശ്ശേരി സൗത്ത് ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ താരങ്ങൾ
Share
തലശ്ശേരി സൗത്ത് ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ താരങ്ങൾ മാഹി പാലത്തിന്റെ സമീപത്ത് നിന്ന് അധ്യാപകരുടേയും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും കൂടെ ബേൻറ്റ് വാദ്യങ്ങളുടെ അകമ്പടിയോടു കൂടി ട്രോഫിയുമായി ഘോഷയാത്രയായി ആഹ്ലാദത്തിൻ്റെ ആരവം മുഴങ്ങി കൊണ്ട് ന്യൂമാഹി എം എം എച്ച് എസ് എസ്സിലേക്ക് വരുന്ന ദൃശ്യം..
VIDEO
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp GroupRelated Articles
140
2026 Nov 01, 01:37 AM
140
2026 Oct 29, 10:29 PM
140
2026 Oct 28, 11:30 PM
140
2026 Oct 27, 01:00 AM
140
2026 Oct 26, 12:11 AM































































