എൻ. പി. അബ്ദുൽ റഹ്മാൻ നിര്യാതനായി

എൻ. പി. അബ്ദുൽ റഹ്മാൻ നിര്യാതനായി
എൻ. പി. അബ്ദുൽ റഹ്മാൻ നിര്യാതനായി
Share  
എഴുത്ത്

News desk

2026 Sep 08, 10:17 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പെരിങ്ങാടി: ചൊക്ലി വി. പി. ഓറിയൻറ്റൽ സ്കൂളിനു സമീപം തയ്യുള്ളതിൽ ഖദീജ മൻസിൽ താമസിക്കുന്ന പെരിങ്ങാടിയിലെ നെല്ലിക്ക പറമ്പത്ത് എൻ. പി. അബ്ദുൽ റഹ്‌മാൻ (91) നിര്യാതനായി.

പരേതരായ കോട്ടികൊല്ലോൻ അബ്ദുല്ലയുടേയും, നെല്ലിക്ക പറമ്പത്ത് കുഞ്ഞലിമയുടേയും മകനാണ്. 

ഭാര്യ: ചെറിയ തയ്യുള്ളതിൽ ഖദീജ (ചൊക്ലി). 

മക്കൾ: സലീം, മൈമൂനത്ത്, ഫാത്തിമ, മുസ്തഫ, തഫ്സീർ. ഡോ: മുനീർ.

മരുമക്കൾ: ഫാത്തിമ, കാസിം, ഷറഫുദ്ദീൻ, ഷെമി, സാബിറ, ഷർബിന.

സഹോദരങ്ങൾ: എൻ. പി. കാദർ, പരേതരായ ഹംസ, ബീബി, സഫിയ.

ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (08/09/2026) ഉച്ചയ്ക്ക് 1 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w