വളമാരി മീത്തൽ ബാലകൃഷ്ണൻ നിര്യാതനായി.

വളമാരി മീത്തൽ ബാലകൃഷ്ണൻ  നിര്യാതനായി.
വളമാരി മീത്തൽ ബാലകൃഷ്ണൻ നിര്യാതനായി.
Share  
എഴുത്ത്

News desk

2026 Aug 31, 10:32 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

 മയ്യഴി പുത്തലം ദേശത്ത് പരേതരായ അപ്പുവിൻ്റെയും ഇന്ദ്രാണിയുടേയും മകൻ പുത്തലത്ത് വളമാരിമീത്തൽ ബാലകൃഷ്ണൻ 78 നിര്യാതനായി.

 പരേതയായ വളമാരി മീത്തൽ ലക്ഷ്മിയാണ് ഭാര്യ.

മക്കൾ:മഞ്ജുള ( ടു ഇൻ വൺ ഇലക്ട്രിക്കൽ സ്, മാഹി),പൂർണിമ (വെൽഫേർ ആപ്പീസ് ,മാഹി)

മരുമക്കൾ : സന്തോഷ് (കോഴിക്കോട്) പരേതനായ സരോഷ് പാനിശ്ശേരി

സഹോദരങ്ങൾ :സാവിത്രി, ചന്ദ്രഹാസ്, സരോജിനി

ശവസംസ്കാരം 31/8/2026 തിങ്കൾ കാലത്ത് 11 മണിക്ക് മാഹി മുനിസിപ്പാൻ പൊതു വാതകശ്മശാനത്തിൽ

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU