മാടപ്പീടിക കുറുന്താറത്ത് വീട്ടിൽ പരേതനായ വി എം കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ എം ലക്ഷ്മിക്കുട്ടി ടീച്ചർ(89) നിര്യാതയായി...മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ സേവന മനുഷ്ഠിച്ചിട്ടുണ്ട്. C E ഭരതൻ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായി വിരമിച്ചു. മക്കൾ സുമ, ശാന്തി,സുധീർ, ശ്യാം പ്രസാദ്. മരുമക്കൾ മോഹൻ ദാസ്, അമർനാഥ്, സബിത, ശ്രീജ. സഹോദരങ്ങൾ പരേതരായ ബാലൻ നമ്പ്യാർ,കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഗോവിന്ദൻകുട്ടി നമ്പ്യാർ, മാധവൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ .ശവസംസ്ക്കാരം ഇന്ന് 31/08/2026 വൈകുന്നേരം 4.30 മണിക്ക് വീട്ടുവളപ്പിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
