ഒ.പി. രാഘവൻ മയ്യഴിയുടെ ആതുരസേവന രംഗത്തെ ഉത്തമ കമ്മ്യൂണിസ്റ്റ്: കെ.പി. സുനിൽകുമാർ

ഒ.പി. രാഘവൻ മയ്യഴിയുടെ ആതുരസേവന രംഗത്തെ ഉത്തമ കമ്മ്യൂണിസ്റ്റ്: കെ.പി. സുനിൽകുമാർ
ഒ.പി. രാഘവൻ മയ്യഴിയുടെ ആതുരസേവന രംഗത്തെ ഉത്തമ കമ്മ്യൂണിസ്റ്റ്: കെ.പി. സുനിൽകുമാർ
Share  
എഴുത്ത്

News desk

2026 Jul 09, 07:36 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: മയ്യഴി സ്വാതന്ത്ര്യ സമരത്തിന് മുൻപും അതിനുശേഷവും ജനങ്ങളുടെ ജീവിതക്ലേശങ്ങളിൽ താങ്ങായി പ്രവർത്തിച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു ഒ.പി. രാഘവനെന്ന് പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ കെ.പി. സുനിൽകുമാർ പ്രസ്താവിച്ചു.


ഒ.പി. രാഘവൻ്റെ ഇരുപത്താറാം ചരമവാർഷികത്തോടനുബന്ധിച്ച് മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി ആൻഡ് കലാസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മയ്യഴിയുടെ ആതുരസേവന രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മാഹി സ്പോർട്സ് ക്ലബ്ബിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് കെ.സി. നിഖിലേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും കെ.എം. ബാലൻ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ നൗഷാദ് ചാലക്കര, ഹാരിസ് പരന്തിരാട്ട്, മുഹമ്മദ് അലി സി.എ, ജയബാലു, ശ്രീകുമാർ ഭാനു എന്നിവർ ഒ.പി. രാഘവൻ്റെ സ്മരണകൾ പങ്കുവെച്ച് സംസാരിച്ചു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur