നാലകത്ത് ഹാഷിം (69) നിര്യാതനായി .
Share
മാഹി :-ചാലക്കര ജുമാ മസ്ജിദിന് സമീപത്ത് ലൂബാ ഹൌസിൽ നാലകത്ത് ഹാഷിം (69) നിര്യാതനായി .
തലശ്ശേരി മട്ടാമ്പ്രം നാലകത്ത് കുടുംബാഗം ആണ്. ഭാര്യ താഴെവീട്ടിൽ സാജിദ. മക്കൾ: ഹാഷിർ (എറണാകുളം)ഹിഷാം (ദുബായ് ),ലുബ മരുമകൾ ഹെന്ന ചമ്പാട്, മൊയ്‌ദു, കദീജ എന്നിവർ സഹോദരൻമാരാണ്. താഴെവീട്ടിൽ ഫൈസൽ സഹോദരി ഭർത്താവ് ആണ്. ദീർഘാകാലം അബുദാബി ഡിഫെൻസിൽ ജോലി ചെയ്തിരുന്നു.
മയ്യത്ത് നിസ്കാരം 11:30ന് ചാലക്കര ജുമാ മസ്ജിദിൽ കബറടക്കം ഇന്ന് ജുമാക്ക് ശേഷം ചൊക്ലി ഗ്രാമത്തി പളളിയിൽ
9447484209
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jul 26, 11:34 PM
115
2026 Jul 25, 11:34 PM
115
2026 Jul 25, 10:21 AM
115
2026 Jul 23, 09:29 PM
140
2026 Jul 22, 10:30 PM
115
2026 Jul 21, 11:22 PM














































