ജനസമ്പർക്കയാത്ര സംഘടിപ്പിച്ചു.

ജനസമ്പർക്കയാത്ര സംഘടിപ്പിച്ചു.
ജനസമ്പർക്കയാത്ര സംഘടിപ്പിച്ചു.
Share  
2026 Apr 04, 12:15 AM
SAMUDRA
NISH
yoga

മാഹി: ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിഅഡ്വ.ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാ ർത്ഥം സംഘടിപ്പിച്ച ജനസമ്പർക്ക യാത്ര വളവിൽ കടപ്പുറത്ത് നിന്ന് മാഹി മുൻ എംഎൽഎ ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനൊടുവിൽ

 സമാപന പൊതുയോഗത്തിൽ പന്തക്കൽ വായനശാല പരിസരത്ത് സിനിമാനടൻ ഇർഷാദ് അലി സംസാരിച്ചു. 


ചിത്ര വിവരണം: ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

capture

ഒ.വി.ഉസ്മാൻ കുട്ടി അന്തരിച്ചു 


തലശ്ശേരി : ഒ.വി.റോഡിലെ

ഓലിയത്ത് വാഴയിൽ പരേതരായ ഒ.വി.മൈമു , നീലോത്ത്അബൂബക്കർഎന്നിവരുടെ മകൻ ഒ.വി. ഉസ്മാൻ കുട്ടി (81 വയസ്സ്) അന്തരിച്ചു .ഭാര്യ മാഹിയി

ലെ ബരയിൽ കേളോത്ത്

സുലേഖ. മക്കൾ: ബി.കെ. ശബാന , ബി.കെ. ഷംന .

മരുമക്കൾ :സമീർ (റിയാദ്)

ഫയാസ് - (ബിസിനസ് - തലശ്ശേരി). സഹോദര ങ്ങൾ : ഒ.വി.സുഹറ , ഒ.വി.റഫീഖ് , പരേതനായ ഒ.വി. മൂസ്സക്കുട്ടി. ഖബറട ക്കം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ്

ഖബർസ്ഥാനിൽ .

whatsapp-image-2026-04-03-at-11.10.39-pm

കാരായി കളറായി

ചിത്രകാര സംഗമം ഇന്ന്


തലശ്ശേരി: കാരായി കളറായി ചിത്രകാര സംഗമം ഏപ്രിൽ 4 ന് കാലത്ത് 10 മണിക്ക് തലശ്ശേരി എം.. ജി. റോഡിൽ നടക്കും.

പ്രശസ്ത ചിത്രകാരന്മാരായ എബി എൻ ജോസഫ്, ജീവൻ ചി , പ്രശാന്ത് ഒളവിലം, ബി.ടി.കെ. അശോക്, കെ.പി.മുരളീധരൻ, മുരളിദാസ് ,എം.സി. സജീവൻ, എം. ദാമോദരൻ, വാസവൻ പയ്യട്ടം, രാജേഷ് കുമാർ കോറോത്ത്, പൊൻമണി തോമസ്,സുരേഖ , പ്രദീപ് ചൊക്ലി സംബന്ധിക്കും.

വാക്ക് - വര - കൊട്ട് - പാട്ട് പരിപാടിയിൽ മുഖചിത്ര രചന, നാടൻ പാട്ട്, കവിയരങ്ങ്, വിപ്ലവ ഗാനങ്ങൾ, ചെണ്ടമേളം എന്നിവയുണ്ടായിരിക്കും.

ദു:ഖവെള്ളി :നഗരികാണിക്കൽ  പ്രദക്ഷിണം നടന്നു


 മാഹി സെന്റ് തെരേസ ദേവാലയത്തിൽ ദു:ഖവെള്ളി ആചരണത്തിൻ്റെ ഭാഗമായി  ദൈവവചന പ്രഘോഷണവും, കുരിശാരാധനയും, ദിവ്യകാരുണ്യ സ്വീകരണവും, നഗരികാണിക്കൽ  പ്രദക്ഷിണവും നടന്നു

ബസലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു,

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA