ഒളവിലം: വണ്ണത്താൻ കണ്ടി മൊയ്തു ഹാജി (95) നിര്യാതനായി.
45 വർഷത്തോളം ഖത്തറിൽ പ്രവാസിയായിരുന്നു. ഒളവിലത്തേയും സമീപ പ്രദേശങ്ങളിലേയും ജീവ കാരുണ്യ സേവന മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു.
പരേതരായ പോക്കർ മുഹമ്മദിന്റെയും, അയിച്ചുവിന്റെയും മകനാണ്.
ഭാര്യ : വി. കെ. സി. ആസിയ.
മക്കൾ: താജുദ്ദീൻ, ഫാത്തിമ , ആയിഷ, പരേതനായ നൂറുദ്ദീൻ.
മരുമക്കൾ: ഹഫ്സത്ത്, സുബൈർ പള്ളിക്കുനി, കെ. കെ. അബ്ദുൽ റഹീം (താജ് മൻസിൽ, പെരിങ്ങാടി).
സഹോദരങ്ങൾ: അബു, സുലൈമാൻ, പരേതരായ മൂസഹാജി, ഉസ്സൻകുട്ടി, അലി, മാഞ്ഞു, ബീച്ചു.
ഖബറടക്കം മോന്താൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








