എച്ച്. കെ. അബ്ദുൽ ഖാദർ നിര്യാതനായി

എച്ച്. കെ. അബ്ദുൽ ഖാദർ  നിര്യാതനായി
എച്ച്. കെ. അബ്ദുൽ ഖാദർ നിര്യാതനായി
Share  
2026 Feb 14, 06:29 PM

പെരിങ്ങാടി: അഴിയൂർ കൊറോത്ത് റോഡിലുള്ള "സഫിയത്ത്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ഹാജിയാർ കണ്ടി എച്ച്. കെ. അബ്ദുൽ ഖാദർ (85) നിര്യാതനായി. 


പരേതരായ അബ്ദുള്ളയുടേയും, ഹാജിയാർ കണ്ടി കുഞ്ഞാമിയുടേയും മകനാണ്. 


ഭാര്യ: പരേതയായ തയ്യുള്ളതിൽ സഫിയ (കൊറോത്ത് റോഡ്, അഴിയൂർ).


മക്കൾ: സുഹൈൽ (എറണാകുളം), അഷ്റഫ് (മൈസൂർ), സഫ്‌വാൻ (സൗദി അറേബ്യ), ബൽക്കീസ്, സഫൈറത്ത്, സുമയ്യ.


മരുമക്കൾ: റുക്സാന (പള്ളൂർ), റംസീന കൂവ്വേരി (തലശ്ശേരി), സാലിമ (കോഴിക്കോട്), ആനന്റെവിട മഹമ്മൂദ് (പുന്നോൽ), കല്ലറോത്ത് റഹീം (മാഹി), പരേതനായ റാസിഫ് (പാനൂർ).


സഹോദരങ്ങൾ: എച്ച്. കെ. അഹമ്മദ്, പരേതരായ എച്ച്. കെ. അബൂബക്കർ, എച്ച്. കെ. ഉമ്മർ, എച്ച്. കെ. ഇബ്രാഹിം.


ജനാസ നമസ്ക്കാരം: ഇന്ന് ശനിയാഴ്ച (14/02/2026) രാത്രി 7.45 ന് വീട്ടു മുറ്റത്ത് "സഫിയാസ്" ൽ.


ശേഷം ഖബറടക്കം: ഇഷാ നമസ്ക്കാരത്തിന് ശേഷം അഴിയൂർ കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ.

(കുഞ്ഞിപ്പള്ളിയിലും ജനാസ നമസ്ക്കാരം ഉണ്ടായിരിക്കുന്നതാണ്)

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles