ബിണ്ടിന്റെവിട മമ്മുനിര്യാതനായി
ന്യൂമാഹി: പെരുമുണ്ടേരി "ഇൻജാസ്" ൽ താമസിക്കുന്ന ബിണ്ടിൻ്റെവിട മമ്മു (71) നിര്യാതനായി.
പരേതരായ പെരിങ്ങാടിയിലഇടവൻപറമ്പത്ത്മൊയ്തീന്റേയും , പെരുമുണ്ടേരി ബിണ്ടിൻ്റെവിട സൈനബയുടെയും മകനാണ്.
ഭാര്യ: തച്ചറപറമ്പത്ത് സുലൈഖ (പെരിങ്ങാടി).
മക്കൾ: ഷാസിയ, മുഹമ്മദ് ഷസീർ, മുഹമ്മദ് ഷസിൻ.
മരുമക്കൾ: സി. ഒ. ടി. സമീർ, ഹനി സക്കീർ.
സഹോദരങ്ങൾ: ആസാദ് ബിണ്ടി, ഫൈസൽ ബിണ്ടി, പരേതരായ റഹിം ബിണ്ടി, ഗഫൂർ ബിണ്ടി.
ജനാസ നമസ്ക്കാരം: ഇന്ന് വെള്ളിയാഴ്ച (06/02/2026) രാത്രി 9 മണിക്ക് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











