തെക്കേ കുഞ്ഞളത്ത് നാണിയമ്മ നിര്യാതയായി
Share
തെക്കേ കുഞ്ഞളത്ത്
നാണിയമ്മ നിര്യാതയായി
മാഹി : ചൊക്ലിയിലെ തെക്കേ കുഞ്ഞളത്ത് നാണിയമ്മ 94 നിര്യാതയായി .ഭർത്താവ് പരേതനായ അനന്തൻ .
രാധ ,ശോഭ ,പ്രേമ ,ജീജ ,റീത്ത ,ഷാജി എന്നിവർ മക്കൾ .
ബാലൻ ചൊക്ലി ( പരേതൻ .) , ബാലകൃഷ്ണൻ മടപ്പള്ളി ( പരേതൻ .) വിശ്വനാഥൻ ചോമ്പാല
( പരേതൻ .),രാഘവൻ ചൊക്ലി ,പ്രേമൻ കോടിയേരി ,ബീന എന്നിവർ മരുമക്കൾ .
സംസ്‌ക്കാരം നാളെ നാളെരാവിലെ 10 മണിയ്ക്ക് ചൊക്ലിയിലെ വീട്ടുവളപ്പിൽ .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
115
2026 Jan 28, 11:27 PM











