കുഞ്ഞേരി ഹൗസിൽ
കെ. സത്യശീലൻ നിര്യാതനായി
മഞ്ചക്കൽ കുഞ്ഞേരി ഹൗസിൽ കെ. സത്യ ശീലൻ 83 അന്തരിച്ചു. പരേതരായ ഗോവിന്ദൻ (മോഡേൺ ഹോട്ടൽ, മാഹി )കല്ലു എന്നിവരുടെ മകനാണ്. പശ്ചിമബംഗാൾ സിലിഗുരിയിൽ മോട്ടോർ പാട്സ് (ജൂപ്പിറ്റർ ഏജൻസിസ് ) ഉടമയായിരിന്നു.
ഭാര്യ കെ .കെ .ചന്ദ്രിക
മക്കൾ
സീമ (ടെയിലർ കോഡ്. സെമിത്തേരി റോഡ് ) സീസ്മ (അദ്ധ്യാപിക . റാണി പബ്ളിക്ക് സ്കൂൾ വടകര ) ഷൈമ (ആർ എൻ മെഡിക്കൽസ് പുന്നോൽ)
മരുമക്കൾ:
പ്രശാന്ത് (ഉദയ ഡൈവിങ്ങ് സ്കൂൾ , വയനാട് )
ദിലീപ് കുമാർ (പ്രജീത ഫാർമ, മുക്കാളി )
ഷൈജി ( അബുദാബി ) സഹോദരൻ
കെ. അശോകൻ.
സംസ്കാരം പകൽ 27/1/26 ന് ഉച്ചക്ക് രണ്ട് മണി മാഹി മുൻസിപ്പൽ പൊതു ശ്മാശാനത്ത്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











