മയലക്കര നാസർ നിര്യാതനായി.

മയലക്കര നാസർ  നിര്യാതനായി.
മയലക്കര നാസർ നിര്യാതനായി.
Share  
2026 Jan 04, 04:17 PM
kkn
kada

മയലക്കര നാസർ  നിര്യാതനായി.


ന്യൂമാഹി: ചെറുകല്ലായി മയലക്കര ലൈലാ മൻസിൽ നാസർ (75) നിര്യാതനായി.

ദുബായ് - മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും നിലവിലെ പ്രസിഡണ്ടുമാണ് പരേതൻ.

പരേതരായ പുറക്കാട്ടേരി മൊയ്തീൻ കോയ ഹാജിയുടേയും, മയലക്കര കുഞ്ഞാമിനയുടേയും മകനാണ്. 

ഭാര്യ: ബാണിയമ്പലത്ത് യാസ്മിൻ (ന്യൂ മാഹി).

മക്കൾ: സെറിഷ്, സിത്തിൻ, സുഫാന. 

സഹോദരങ്ങൾ: മയലക്കര അഷ്റഫ്, ലൈല, പരേതനായ മയലക്കര മുഹമ്മദ്. 

ജനാസ നമസ്ക്കാരം: നാളെ തിങ്കളാഴ്ച (05/01/2026) രാവിലെ 09.30 ന് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ. 

ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI