ചെറിയത്ത് കോട്ടയിൽ ശാരദ ടീച്ചർ നിര്യാതയായി
Share
ചെറിയത്ത് കോട്ടയിൽ
ശാരദ ടീച്ചർ നിര്യാതയായി
മാഹി:ചെറിയത്ത് കോട്ടയിൽ ശാരദ, റിട്ടയേർഡ് ടീച്ചർ, രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം (86 )അന്തരിച്ചു. ഭർത്താവ് പരേതനായ കരുണാകരൻ, കരുണാ നിലയം. മക്കൾ ജവ ഹർ. പി. കെ (എസ് കെ എം ഡീലർ ),ദിനകർ. പി. കെ (ചീഫ് ആക്ച്വറി ഇൻഷുറൻസ് ),ജോഹർ. പി. കെ (മറൈൻ എഞ്ചിനീയർ മുംബൈ ) മരുമക്കൾ ജ്യോത്സന (ടീച്ചർ സി. ഈ. ഭരതൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാഹി ) ഇന്ദു ദിനകർ, രേഭ ജോഹർ. സംസ്കാരം വീട്ടുവളപ്പിൽ 3മണിക്ക്.ബോഡി കാലത്ത് 9 മണിക്ക് വീട്ടിൽ എത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
115
2025 Dec 05, 10:07 PM




_page-0001.jpg)
















