എം. കെ. മുഹമ്മദ് നിര്യാതനായി
പെരിങ്ങാടി: ഈസ്റ്റ് പള്ളൂർ ഖുത്തുബി പള്ളിക്ക് സമീപം മറിയം കോട്ടേജിൽ താമസിക്കുന്ന പെരിങ്ങാടിയിലെ മൂക്കിച്ചൻ കണ്ടി എം. കെ. മുഹമ്മദ് (85) നിര്യാതനായി.
ദുബായ് എയർപോർട്ട് ഡിനാട്ടാ ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ തട്ടാൻ്റെവിട സുഹറ.
മക്കൾ: മുബീന, നൗഫൽ (ദുബായ്), സലീന, ഫൈസൽ (ദുബായ്), അഫ്സൽ, ഷമൽ (ദുബായ്).
മരുമക്കൾ: നാസർ അബു, ഫായിസ, കെ. പി. സലിം, ഫസീല, സുലൈഖ, ജഹാന ഷെറിൻ.
സഹോദരങ്ങൾ: മറിയം, പരേതരായ എം. കെ. മൂസ്സ, എം. കെ. ഫിർദൗസ്.
ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (11/11/2025) രാത്രി 9 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















