ഉമ്മർ നിര്യാതനായി
Share
ഉമ്മർ നിര്യാതനായി
പെരിങ്ങാടി: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം റബീഉൽ മൻസിൽ താമസിക്കുന്ന അഴിയൂർ കുഞ്ഞിപ്പള്ളി നടച്ചാൽ ഉമ്മർ (73) നിര്യാതനായി.
വർഷങ്ങളോളം അബുദാബിയിൽ ജോലി ചെയ്ത പരേതൻ പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപം ടീ സ്റ്റാൾ നടത്തിയിരുന്നു.
ഭാര്യ: പരേതയായ കുടുക്കിന്റവിട ജമീല (പെരിങ്ങാടി).
മക്കൾ: ഷമീജ, ഷക്കീല, ഷമീന, ഷഹബാസ്.
മരുമക്കൾ: റിയാസ്, നജീബ്, റഷീദ്, റിഹമിർസ.
ഖബറടക്കം കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
115
2025 Nov 08, 12:43 AM

















