എം. മുഹമ്മദ് ഹുസൈൻ നിര്യാതനായി. .

എം. മുഹമ്മദ് ഹുസൈൻ നിര്യാതനായി. .
എം. മുഹമ്മദ് ഹുസൈൻ നിര്യാതനായി. .
Share  
2025 Nov 06, 07:10 PM
vasthu


എം. മുഹമ്മദ് ഹുസൈൻ നിര്യാതനായി. . 


പെരിങ്ങാടി: വേലായുധൻ മൊട്ടയുടെ സമീപമുള്ള പോക്കറ്റ് റോഡിൽ മീത്തൽ അയ്യോത്ത് "ഫ്ലവർ ലാൻഡ്" ൽ താമസിക്കുന്ന മനോളി മുഹമ്മദ് ഹുസൈൻ (70) നിര്യാതനായി. 

ദീർഘകാലം ദുബായ് ദേര നായിഫ് സൂഖിൽ ജോലി ചെയ്തിരുന്നു.

പരേതരായ കേളോത്ത് മമ്മി ഹാജിയുടേയും, മനോളി അയിച്ചുവിന്റെയും മകനാണ്.

ഭാര്യ: സറീന അയ്യോത്ത്.

മക്കൾ: ഹുസൈറ, റമീസ് (ഹൈദരാബാദ്), റിസ്‌വാന, റസീന. 

മരുമക്കൾ: അയ്യൂബ് (ബഹ്റൈൻ), ഫാത്തിമ കേളോത്തൻ കണ്ടി (പെരിങ്ങാടി), നഈം (പെരുമുണ്ടേരി - ബഹ്റൈൻ), ഫാസിൽ (ചൊക്ലി - ദുബായ്).

സഹോദരങ്ങൾ: പരേതരായ മനോളി അബൂബക്കർ, മനോളി സാഹിറ. 

ജനാസ നിസ്ക്കാരം: ഇന്ന് വ്യാഴാഴ്ച (06/11/2025) രാത്രി ഇശാ നിസ്ക്കാരത്തിന് ശേഷം പെരിങ്ങാടി യൂനിറ്റി സെൻറ്ററിൽ. 

ശേഷം ഖബറടക്കം അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan