ഖദീജ നിര്യാതയായി

ഖദീജ നിര്യാതയായി
ഖദീജ നിര്യാതയായി
Share  
2025 Oct 16, 02:08 PM
mannan

ഖദീജ നിര്യാതയായി


പെരിങ്ങാടി: പെരിങ്ങാടിയിലെ കൊമ്മോത്ത് കോഹിനൂര്‍ "അമ്മാൻ" ൽ ഖദീജ (78) നിരൃാതയായി 

ഭർത്താവ്: പരേതനായ പൊയിലിൽ അബ്ദുൽ റഹ്മാൻ.

മക്കള്‍; സാജിത, സബീർ, സമീറ, സുഹൈല.

മരുമക്കൾ: ഹമീദ് പുഷ്പഗിരി, ഹസീബ് മുണ്ടോക്ക്, റിസ്വാന, പരേതനായ പി. കെ. മുസ്തഫ.

സഹോദരങ്ങള്‍: അബൂട്ടി, മുസ്തഫ, ഹാരിസ്, പരേതയായ ജമീല.

ജനാസ നമസ്കാരം: ഇന്ന് വ്യാഴാഴ്ച (16/10/2025) വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി ഉപ്പലത്ത് പള്ളിയില്‍. 

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബര്‍സ്ഥാനില്‍.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI