ഷാർജയിൽ നിര്യാതനായി അബ്ദുൽ വാഹിദ്.

ഷാർജയിൽ നിര്യാതനായി അബ്ദുൽ വാഹിദ്.
ഷാർജയിൽ നിര്യാതനായി അബ്ദുൽ വാഹിദ്.
Share  
2025 Oct 09, 09:03 PM
vasthu

ഷാർജയിൽ നിര്യാതനായി

അബ്ദുൽ വാഹിദ്. 


പെരിങ്ങാടി: മാഹി റയിൽവേ സ്റ്റേഷന്റെ അടുത്തുള്ള "ഫാത്തിമ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ അടിയലത്ത് അബ്ദുൽ വാഹിദ് (51) ഷാർജയിൽ നിര്യാതനായി. 

പരേതനായ തച്ചർ പറമ്പത്ത് മൂസ്സയുടേയും, അടിയലത്ത് റാബിയയുടെയും മകനാണ്. 

ഭാര്യ: ഷഹനാസ് (ഖദീജാസ് - മുഴപ്പിലങ്ങാട്).

മക്കൾ: ഇസ്മായിൽ (എൽ. എൽ. ബി വിദ്യാർത്ഥി), ഇൽഫാൻ (പ്ലസ് ടൂ വിദ്യാർത്ഥി).

സഹോദരങ്ങൾ: അബ്ദുൽ കഹാർ, ശാക്കിർ, ഷക്കീല. 

ജനാസ നിസ്ക്കാരം: നാളെ വെള്ളിയാഴ്ച (10/10/2025) രാവിലെ 9 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപമുള്ള യൂനിറ്റീ സെൻറ്ററിൽ. 

(മൃതദേഹം കാണുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്).


ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan