പിലാട്ടിയത്ത് കേളോത്ത് സഫിയ നിര്യാതയായി.

പിലാട്ടിയത്ത് കേളോത്ത് സഫിയ നിര്യാതയായി.
പിലാട്ടിയത്ത് കേളോത്ത് സഫിയ നിര്യാതയായി.
Share  
2025 Sep 18, 10:26 PM
vtk
pappan

 പിലാട്ടിയത്ത് കേളോത്ത് സഫിയ നിര്യാതയായി. 


ന്യൂമാഹി: പെരുമുണ്ടേരി "ഫജർ" ൽ താമസിക്കുന്ന പിലാട്ടിയത്ത് കേളോത്ത് സഫിയ (88) നിര്യാതയായി. 

ഭർത്താവ്: പരേതനായ എ. കെ. മമ്മൂട്ടി (എ കെ എം ബ്രദേഴ്സ് ആർട്ട്സ്, ന്യൂമാഹി).

മക്കൾ: സക്കീർ, റഫീഖ്, റഹൂഫ്, ആയിഷ, ഫിറോസ്, പരേതനായ ലത്തീഫ്. 

മരുമക്കൾ: സൗദ, ഐഷബി, അമീന, റസീന, ഷാബില. 

സഹോദരൻ: പരേതനായ ഡപ്യൂട്ടി തഹസീൽദാർ മമ്മു.

ഖബറടക്കം: ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI