കാത്താണ്ടി ആസ്യ) നിര്യാതയായി

കാത്താണ്ടി ആസ്യ) നിര്യാതയായി
കാത്താണ്ടി ആസ്യ) നിര്യാതയായി
Share  
2025 Sep 13, 09:18 AM
vtk

കാത്താണ്ടി ആസ്യ) നിര്യാതയായി

പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയറോഡിൽ അലി ഘറിൽ താമസിക്കുന്ന കാത്താണ്ടി ആസ്യ (82) നിര്യാതയായി. 

പരേതരായ പറക്കാട്ട് ആബുവിൻ്റെയും, കാത്താണ്ടി പാത്തൂട്ടിയുടേയും മകളാണ്.

ഭർത്താവ്: പരേതനായ കൊല്ലടത്ത് മൂസ.  

മക്കൾ; ഷക്കീല, സലാഹുദീൻ, ഷബീർ.

മരുമക്കൾ: എൻ. പി. ഷമീന, പി. പി. ഷമീമ, പരേതനായ കിളിയൻ കൊട്ടാരത്ത് ഇസ്മത്ത് (പെരിങ്ങാടി).

സഹോദരങ്ങൾ: മഹമ്മൂദ്, യൂസുഫ്, പരേതരായ മൂസ്സ, അഹമ്മദ്, മൊയ്തു, ഇബ്രാഹിം, അയിസു.

 

ജനാസ നമസ്ക്കാരം: ഇന്ന് ശനിയാഴ്ച (13/09/2025) രാവിലെ 11 മണിക്ക് ഉപ്പലത്ത് പള്ളിയിൽ. 


ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI