മാളിയേക്കൽ മൻസൂർ നിര്യാതനായി.

മാളിയേക്കൽ മൻസൂർ  നിര്യാതനായി.
മാളിയേക്കൽ മൻസൂർ നിര്യാതനായി.
Share  
2025 Aug 10, 09:48 AM
PAZHYIDAM
mannan

മാളിയേക്കൽ മൻസൂർ നിര്യാതനായി. 

 ന്യുമാഹി: മാഹി മുണ്ടോക്കിൽ ബീബി കോട്ടേജിൽ താമസിക്കുന്ന പൊന്നമ്പത്ത് മാളിയേക്കൽ മൻസൂർ (76) നിര്യാതനായി.

ഭാര്യ: മുണ്ടോക്ക് ബീബി കോട്ടേജിൽ കുഞ്ഞീബി.

മക്കൾ : മുഫീദ് (മസ്ക്കറ്റ്), സഹാന, നയന.

മരുമക്കൾ: ഫഹിയാസ് (ദുബായ്), റഫ്സാൻ (ദുബായ്), നദ.

സഹോദരങ്ങൾ: ഷറഫുദ്ദീൻ, മറിയം, ജമീല.

ഖബറടക്കം: ഇന്ന് ഞായറാഴ്ച (10/08/2025) വൈകുന്നേരം 5 മണിക്ക് മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam