രുഗ്മിണിയമ്മ നിര്യാതരായി

രുഗ്മിണിയമ്മ നിര്യാതരായി
രുഗ്മിണിയമ്മ നിര്യാതരായി
Share  
2025 Aug 03, 07:12 PM
PAZHYIDAM
mannan

രുഗ്മിണിയമ്മ നിര്യാതരായി

മാഹി: ഈസ്റ്റ് പള്ളൂർ: കണ്ണൂർ നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ രുഗ്മിണി അമ്മ (93) നിര്യാതരായി. ഭർത്താവ് പരേതനായ പി.കെ.കരുണാകരൻ നായർ (റിട്ട: കരസേന) ,മക്കൾ :കെ.എൻ.രാജൻ, കെ.എൻ.രമാഭായി, കെ.എൻ.ഇന്ദിര, കെ.എൻ.സുശീല,കെ എൻ.ബാബു മഹേശ്വരി പ്രസാദ് (റിട്ട. വിദ്യാഭ്യാസ ഉപ ഡയരക്ടർ, കണ്ണൂ), മരുമക്കൾ: സുലേഖ കടന്നപ്പള്ളി, പി .കെ.ഉണ്ണികൃഷ്ണൻ നായർ (റിട്ട. അസോസിയേറ്റ് പ്രോഫസർ കാർഷിക ഗവേഷണ കേന്ദ്രം പന്നിയൂർ, തളിപ്പറമ്പ്), പരേതനായ സി.എച്ച്.രവീന്ദ്രൻ നമ്പ്യാർ (റിട്ട. എയർ ഇന്ത്യ), എൻ.ടി.അരവിന്ദാക്ഷൻ (മുൻ പ്രവാസി, കടമ്പൂർ), സുജയ.എം.വി (അധ്യാപിക വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ) സഹോദരങ്ങൾ: പരേതരായ കെ.എൻ.സരസ്വതി അമ്മ, കെ.എൻ.തങ്കമണി

ശവസംസ്കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വെസ്റ്റ് പള്ളൂർ കോ-ഓപ്പ് കോളജിന് സമീപം പോഴിയിൽ താഴെ കുനിയിൽ വിട്ടുവളപ്പിൽ.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam