സി. എം. കുഞ്ഞിമൂസ്സ നിര്യാതനായി

സി. എം. കുഞ്ഞിമൂസ്സ നിര്യാതനായി
സി. എം. കുഞ്ഞിമൂസ്സ നിര്യാതനായി
Share  
2025 Jul 09, 08:56 PM
vadakkan veeragadha

സി. എം. കുഞ്ഞിമൂസ്സ നിര്യാതനായി

 ന്യൂമാഹി: പുന്നോൽ "ദാറുൽ മിനാർ" ൽ താമസിക്കുന്ന പാറാൽ ചിറന്റെ മീത്തൽ കുഞ്ഞിമൂസ്സ (85) നിര്യാതനായി. 

ഖത്തർ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ ഡിപ്പാർട്ട്മെന്റ്റിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.  

ഭാര്യ: ആനന്റെവിട ജമീല. 

മക്കൾ: സാഹിറ, ഷമീമ, സഫയർ (അബുദാബി), ശബാന. 

മരുമക്കൾ: അബ്ദുൽ സത്താർ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ, പള്ളൂർ ഗവ: ഗേൾസ് ഹൈസ്കൂൾ), ഫെമിന, നൗഷാദ്, പരേതനായ നാസ്സർ. 

സഹോദരങ്ങൾ: പരേതരായ ഉമ്മർകുട്ടി, പി പി അബ്ദുള്ള, ഇബ്രാഹിം, ഉസ്മാൻ, സൈനബ, അബ്ദുൽ ഹമീദ്.

ഖബറടക്കം: നാളെ വ്യാഴാഴ്ച (10/07/2025) രാവിലെ 10 മണിക്ക് പുന്നോൽ ബദർ മസ്ജിദ് ഖബർസ്ഥാനിൽ...


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2