വാത്മീകി : ശ്രീനിവാസ് ചാത്തോത്ത്

വാത്മീകി :  ശ്രീനിവാസ് ചാത്തോത്ത്
വാത്മീകി : ശ്രീനിവാസ് ചാത്തോത്ത്
Share  
2025 Jul 07, 01:00 PM
AJMI1
AJMI
AJMI
AJMI
MANNAN

 വാത്മീകി :

ശ്രീനിവാസ് ചാത്തോത്ത്


കര്‍ക്കിടകമേ നിന്നിലൂടെ ഞാന്‍ വാത്മീകിയെ അറിഞ്ഞു..

കര്‍ക്കിടകമേ നീ തന്ന മഴച്ചാര്‍ത്തിന്‍ സംഗീതത്തോടെ 

മുത്തശ്ശി ചൊല്ലിയ രാമായണത്തിലെ

വാത്മീകം ഞാന്‍ തുറന്നെടുത്തു..

രത്നാകരന്‍ സപ്തര്‍ഷികളെ കണ്ടില്ലായിരുന്നെങ്കിലെന്‍ 

രാമനെ ആരെന്നെ പരിചയപ്പെടുത്തും..

അമ്പേറ്റുവീണ ക്രൗഞ്ച പക്ഷിതന്‍ രോധനം തമസാനദിതന്‍

 രോധനമായ് വാത്മീകിതന്‍ ഹൃദയനോവായി..

വാത്മീകിതന്‍ ശോകത്തില്‍ നിന്നും ഉയര്‍ന്ന 

ശ്ളോകത്തിന്‍ ഈണമായ് രാമായണം മാറി..

ഇന്നുമീ ഭൂമിയില്‍ ഉയരുന്ന ധര്‍മ്മത്തിന്‍ ഗീതമായ്

 രാമായണം പല ഭാഷ്യങ്ങളാല്‍ ചമഞ്ഞിടുന്നു..

മര്യാദതന്‍ ഉത്തമ പൗരുഷ്യം അക്ഷരപുഷ്പങ്ങളാല്‍ലോകത്തിന് 

അര്‍ച്ചന ചൊയ്തൊരെന്‍ മുനിവര്യന്‍റെ 

നാമം മുഴങ്ങിടും എന്നും രാമനോടൊപ്പം തലമുറകളായ്..






manisg

അമ്പേറ്റുവീണ ക്രൗഞ്ച പക്ഷിതന്‍ രോധനം തമസാനദിതന്‍

 രോധനമായ് വാത്മീകിതന്‍ ഹൃദയനോവായി..

വാത്മീകിതന്‍ ശോകത്തില്‍ നിന്നും ഉയര്‍ന്ന 

ശ്ളോകത്തിന്‍ ഈണമായ് രാമായണം മാറി..

ഇന്നുമീ ഭൂമിയില്‍ ഉയരുന്ന ധര്‍മ്മത്തിന്‍ ഗീതമായ്

 രാമായണം പല ഭാഷ്യങ്ങളാല്‍ ചമഞ്ഞിടുന്നു..

മര്യാദതന്‍ ഉത്തമ പൗരുഷ്യം അക്ഷരപുഷ്പങ്ങളാല്‍ലോകത്തിന് 

അര്‍ച്ചന ചൊയ്തൊരെന്‍ മുനിവര്യന്‍റെ 

നാമം മുഴങ്ങിടും എന്നും രാമനോടൊപ്പം തലമുറകളായ്..






mannan-bottil

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ

നിങ്ങളുടെ വീട്ടിലെത്തും  

 മന്നൻ വെളിച്ചെണ്ണയ്ക്ക് ദേശീയപുരസ്‌കാരം

ഇന്ത്യയിലെ ഒന്നാമത്തെ Agmark വെളിച്ചെണ്ണ .

1998 മുതൽ Agmark Quality നിലനിർത്തുന്ന

ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.

സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ ,ഡബിൾ ഫിൽറ്റർ

 ചെയ്‌ത നാടൻ വെളിച്ചെണ്ണ. 

മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം

അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ

വെളിച്ചെണ്ണയിൽ ചേരുന്നില്ല.

പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process 

ലൂടെ ഉൽപ്പാദിപ്പിക്കുന്നു .

 

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും 

ഫോൺ :+91703 4354 058

( സപ്ലൈ നിബന്ധനകൾക്ക് വിധേയം 



manna-new-advt-shibin_1751801896
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI