നിര്യാതനായി:അബ്ദുൽ നാസർ

നിര്യാതനായി:അബ്ദുൽ നാസർ
നിര്യാതനായി:അബ്ദുൽ നാസർ
Share  
2025 Jun 20, 11:32 PM
mannanv 1

20/06/2025 (വെള്ളിയാഴ്ച)

നിര്യാതനായി:അബ്ദുൽ നാസർ 


ന്യൂമാഹി: ചെറുകല്ലായി "തെൻസ്" ൽ താമസിക്കുന്ന ബിണ്ടിന്റെവിട അബ്ദുൽ നാസർ (60) നിര്യാതനായി.

പരേതരായ സി. കെ. മമ്മു ഹാജിയുടേയും ബിണ്ടിന്റെവിട ഉമ്മാച്ചുവിന്റെയും മകനാണ്.

ഭാര്യ: തനൂജ (പൊന്ന്യം സറാമ്പി)

മക്കൾ: നിദ , നൂറ, നേഹ.

മരുമക്കൾ: തജ്‌വീദ്, മുഹമ്മദ് സമീൽ (ഇരുവരും ദുബായ്).

സഹോദരിമാർ: പരേതയായ നഫീസ ,ആയിഷ.

മയ്യത്ത് നമസ്കാരം: നാളെ ശനിയാഴ്ച (21/06/2025) ഉച്ചക്ക് 1 മണിക്ക് ചെറുകല്ലായി കുനിയിൽ സാറാമ്പിയിൽ.

ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2