മനോളി ഫാത്തിമ നിര്യാതയായി

മനോളി ഫാത്തിമ നിര്യാതയായി
മനോളി ഫാത്തിമ നിര്യാതയായി
Share  
2025 Jun 09, 12:52 PM
SANTHI


മനോളി ഫാത്തിമ നിര്യാതയായി


മാഹി: അഴിയൂർ ശംസ് ഓഡിറ്റോറിയത്തിന് സമീപം "മനോളി ഹൗസ്" ൽ താമസിക്കുന്ന മനോളി ഫാത്തിമ (73) നിര്യാതയായി.

പരേതരായ വട്ടക്കാരി അബൂട്ടിയുടേയും, മനോളി സഫിയയുടേയും മകളാണ്.

ഭർത്താവ്: ചന്ദ്രികയുടെ മുൻ സബ് എഡിറ്ററും, അബുദാബി കെ. എം. സി. സി. മുൻ സിക്രട്ടരിയുമായിരുന്ന പരേതനായ തലായി മമ്മൂട്ടി. 

മക്കൾ: ദാനിഷ്, സുഹൈൽ (ഖത്തർ), ജഹാഷ് (ദുബായ്), ജംഷീർ, ഷമ്മാസ്, സൗരിയ്യ, സഫ്രീന.

മരുമക്കൾ: ഷബീന, അസ്ലമിയ്യ, ശാദിയ, ഷഹനിദ, ഫാത്തിമ, ഹബീബ്, റഫീഖ്.

സഹോദരങ്ങൾ: മമ്മൂട്ടി (ദുബായ്), ഫസൽ (മുംബായ്), ഫൈറൂസ് (ദുബായ്), റംല, സറീന, റസ്മി, ഖദീജ.

ഖബറടക്കം: ഇന്ന് തിങ്കളാഴ്ച (09/06/2025) 1 മണിക്ക് മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry