സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദൻ പ്രതിഭാപുരസ്കാര സമർപ്പണം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്‌തു .

സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദൻ പ്രതിഭാപുരസ്കാര സമർപ്പണം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്‌തു .
സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദൻ പ്രതിഭാപുരസ്കാര സമർപ്പണം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്‌തു .
Share  
2025 Jun 05, 09:42 PM
aol

സ്വാതന്ത്ര്യ സമര സേനാനി 

കുമ്മായ മുകുന്ദൻ പ്രതിഭാപുരസ്കാര സമർപ്പണം 

എം.മുകുന്ദൻ ഉദ്ഘാടനം ചെയ്‌തു .


മയ്യഴി : മാഹി സ്പോർട്‌സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതി മാഹിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദൻ്റെ സ്മരണക്കായി കുമ്മായ മുകുന്ദൻ പ്രതിഭാപുരസ്‌കാര സമർപ്പണവും ആദരവും വ്യാഴാഴ്ച വൈകിട്ട് നാലിന് ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ എഴുത്തുകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്‌തു .

valsaraj4_1749139764

സിബിഎസ്ഇ പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ മാഹി മേഖലയിൽനിന്ന് ഉന്നതവിജയം നേടിയവർക്കും എസ്എസ്എൽസിയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർക്കുമാണ് നിറഞ്ഞ സദസ്സിൽ പ്രതിഭാപുരസ്ക‌ാരം നൽകിയത് .


valsaraj-(1)_1749139929

തുടർന്ന് മാഹി കോളേജിലെ പൂർവാധ്യാപകരായ കെ.വി.ജനാർദനൻ, എൻ.യതീന്ദ്രൻ എന്നിവരെയും ആദരിച്ചു . മുൻ ഡിജിപി(ജയിൽ) ഋഷിരാജ് സിങ്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു .

raj8

Kummaya Mukundan Memorial Lecture &

Felicitation of Meritorius Students of SSLC and PLUS TWO at Mahe


https://www.youtube.com/watch?v=jvnBsW03nu0

valsaraj3
ad2_mannan_new_14_21-(2)
vipin-mannan-mathrubhumi-kozhikkode-2025-june-5
samudra-revised-general
mannan-small-advt-
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan